കെ. എൽ. എസ്. യു. പി. എസ്. പെരുവനം/ചരിത്രം

13:34, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22265 (സംവാദം | സംഭാവനകൾ) (ചരിത്രം എഴുതി)

തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം