ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.പാഠയ പ്രവർത്തനത്തി നോടൊപ്പം പാർട്ടിയെ ഇതര പ്രവർത്തനങ്ങളിലൂടെയും കുട്ടികളുടെ കലാ വാസനകളെയും സാഹിത്യ അഭിരുചികളെയും കണ്ടെത്തുകയും ചെയ്യുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാഘോഷങ്ങൾ നടത്തുകയും ചെയ്യുന്നു.