എ.യു.പി.എസ് പന്നിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ് പന്നിക്കോട് | |
|---|---|
| വിലാസം | |
പന്നിക്കോട് പന്നിക്കോട് പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 0495 2207295 |
| ഇമെയിൽ | pannicodeaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47347 (സമേതം) |
| യുഡൈസ് കോഡ് | 32041501107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത വി.പി |
| പി.ടി.എ. പ്രസിഡണ്ട് | ജാഫർ ടി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 47347 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950ൽ സ്ഥാപിതമായി ..
ചരിത്രം
ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള ഒരു എൽ . പി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.
സ്കൂൾ തുടങ്ങിയ കാലത്ത് കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത് ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു.
എഴുപതുകളിൽ ഈ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ൽ മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ് പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ് മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തുണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.
മികവുകൾ
തോട്ടുമുക്കം യു.പി.സ്കുൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടികൊടുത്ത സ്കൂൾ ടീമിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- കുസുമം തോമസ് (ഹെഡ് മിസ്ട്രസ്)
- ഗംഗ.കെ.കെ
- വിഷ്ണുനമ്പൂതിരി .സി
- ഗീത വി . പി
- ഗൗരി പി .എം
- സജിനി വി .എൻ
- ശങ്കരനാരയണൻ .ഐ
- ഉണ്ണികൃഷ്ണൻ വി.പി
- വാസുണ്ണി നമ്പൂതിരി .സി
- ശങ്കരൻ നമ്പൂതിരി വി.പി
- രമേഷ്.എൻ
- അബ്ദൾ ഹക്കീം പി .കെ
- പ്രസാദ് ചെറുവക്കാട്ട്
- കൃഷ്ണനുണ്ണി . സി.കെ
ക്ളബുകൾ
ഉർദു ക്ലബ്
- ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ ഒരു ദിവസം ഉർദു പ്രർത്ഥന ചെല്ലുന്നു.
- ഉർദു ക്ലബിലെ കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ച് 2017 നെ വരവേറ്റു.
ഗണിത ക്ളബ്
ഗാന്ധിദർശൻ ക്ലബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
മലയാളം ക്ലബ്
വഴികാട്ടി
{{#multimaps:11.2702455,76.0048395|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47347
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മുക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ