ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/സൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ
------------------------------------
പരീക്ഷണങ്ങൾ ചെയ്യാൻ സൗകര്യപ്രദമായ സയൻസ് ലാബ് ഉണ്ട്. സർക്കാരിൽ നിന്ന് ലഭിച്ച മൂന്നു കമ്പ്യൂട്ടറുകളും,രണ്ടു പ്രൊജക്ടറുകളും ഉണ്ട്. പഞ്ചായത്തിൽ നിന്ന് അനുവദിച്ച നാലു ടോയ്‌ലെറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.