റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39028lk (സംവാദം | സംഭാവനകൾ) (ചരിത്രം..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ചരിത്രം

1936 ലെ ക്ഷേത്രപ്രവേസന സ്മാരകമായി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് അംഗീകാരം നൽകിയ കേരളത്തിലെ ഏക സ്‌കൂൾ ഇതാണ് . എല്ലാ ജാതിയിലും പെട്ട കുട്ടികൾ ഒരു ബെഞ്ചിൽ ഇരുന്നു പഠിക്കാൻ അവസരം ലഭിച്ചു. ഇത് കേരള ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.