ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ

12:16, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27227 (സംവാദം | സംഭാവനകൾ) (സ്കൂൾ ആമുഖം സംബന്ധിച്ച വിവരണങ്ങൾ അധികമായി ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം == എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവുർ ഉപജില്ലയിലെ പെരുമ്പാവൂർ നഗരമധ്യത്തോട് ചേർന്നുള്ള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പെരുമ്പാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ.

ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ
വിലാസം
പെരുമ്പാവൂർ

പെരുമ്പാവൂർ പി.ഒ.
,
683542
,
എറണാകുളം ജില്ല
സ്ഥാപിതം06 - 11910
വിവരങ്ങൾ
ഫോൺ0484 2524555
ഇമെയിൽgovtglpspbvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്27227 (സമേതം)
യുഡൈസ് കോഡ്32081100409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎബ്രഹാം സി.എ
പി.ടി.എ. പ്രസിഡണ്ട്സനു പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അജേഷ്
അവസാനം തിരുത്തിയത്
11-01-202227227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി 106 വർഷം പിന്നിടുന്ന പ്രൈമറി വിദ്യാലയമാണ്ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ 1910 ൽ ഗവ.ഗേൾസ് എഛ്എസ് എസ് പെരുമ്പാവൂരിലായിരുന്നു ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂരിന് തുടക്കം കുറിച്ചത്.പിന്നീട് എംസി റോ‍ഡിന് സമീപത്തുള്ളസ്വന്തംസ്ഥലത്ത് 1983 മേയ് മാസം 28-ാം തീയതി ശിലാസ്ഥാപനവും (ശ്രീ. പി പി തങ്കച്ചൻ )20-07-1985ന് ശ്രീ ററി എം ജേക്കബ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും നിർവ്വഹിച്ചു.

                  ഒരേക്കർ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എൽ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതൽ  നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).

ഭൗതിക സൗകര്യങ്ങൾ

- കിഡ്സ് പാറ്‍ക്ക്- കിഡ്സ് പ്ലേ റൂം- കംബ്യൂട്ടറ്‍ റൂം- ലൈബ്രറി ,വായന മുറി- ചുമറ്‍ ചിത്രം(ബാല)- വിശാല മായ കളിസ്ഥലം. വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

                         ഹരിത പച്ചക്കറി ക്സൃഷി
                         ജീവ കാരുണ്യ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൊച്ചുണ്ണി മാസ്ററർ
  2. ഓമന ടീച്ചർ
  3. ഹസ്സൻ മ്സ്ററർ

നേട്ടങ്ങൾ

2012-13 ഒന്നാം ക്ളാസ്സ് അധിക വിദ്യാർ ത്ഥി പ്രവേശന അവാർ ഡ് 2014-15 ജൈവ ക്രി,ഷി അവാർഡ് 2014-15 മികച്ച പ്രധാന അദ്ധ്യാപിക അവാർഡ് 2015-16 പഠിപ്പും വെടിപ്പും എസ് എസ് എ (ബി ആർ സി) പ്രഥമ അവാർഡ് 2015-16 ടാലൻറ് പരീക്ഷ 2,4.15 18 റാങ്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}