എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്

Schoolwiki സംരംഭത്തിൽ നിന്ന്

prettyurl|Name of your school in English}}

എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
വിലാസം
ഇടനാട്

കോട്ടയം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-2012Svnsshsedanad




.

ചരിത്രം

          1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു 

പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 1954-ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.

    ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവന       
                                                                ചെയ്തതവര്‍:

1.നാരായണന്‍ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ് 3.കെ.ജി.വേലായുധന്‍ നായര്‍,പട്ടേട്ട് 4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍

    മുന്‍സാരഥികള്‍:

1.കെ.എസ്.കു‍‍ഞ്ചുപിള്ള 2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി 3.റ്റി.പി.ദാമോദരകുറുപ്പ് 4.എ.അയ്യപ്പ൯പ്പിള്ള 5.ജി.സുധാകരന്‍ നായര്‍ 6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍ 7.സരസ്വതി അമ്മ(അമ്മിണീ ടിചര്‍) 8.ശ്രീനിവാസന്‍ 9രാധാമണീ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ശുചിത്വസേന
  • ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റി =


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 
പാലാ കെ.ആര്‍ മണി [ഓട്ടന്‍തുള്ളല്‍],

അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍], ഉണ്ണിക്കൃഷ്ണന്‍ ആര്യശങ്കരനിലയം [എഞ്ജിനീയര്‍], പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം], കെ.കെ പങ്കജാക്ഷന്‍ നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്‍റ്] , കെ.എന്‍.വിശ്വനാഥന്‍ നായര്‍[കൈരളി സ്ലോകരംഗം], ഏഴാച്ചേരി രാമചന്ദ്രന്‍[പ്രശസ്ത സാഹിത്യകാരന്‍], ഡോ.രാമചന്ദ്രന്‍, ഡോ.ശശി പേണ്ടാനത്ത്, ഡോ.സതീഷ് ബാബു, ഡോ.ഗോപാലകൃഷ്ണന്‍[പ്രശസ്ത ഗൈനക്കോളജിസ്റ്റ്] ഡോ.ബാലകൃഷ്ണന്‍, ഡോ.അശോക് കുമാര്‍

വഴികാട്ടി

<googlemap version="0.9" lat="46.302355" lon="19.763031" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 46.137977, 19.753418 SVNSSHS EDANAD </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.