സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം
................................
| സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം | |
|---|---|
| വിലാസം | |
മുട്ടിനകം വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1966 |
| വിവരങ്ങൾ | |
| ഇമെയിൽ | muttinakamschool1966@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25230 (സമേതം) |
| യുഡൈസ് കോഡ് | 32080100208 |
| വിക്കിഡാറ്റ | Q99509637 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | പറവൂർ |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 33 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആഗ്നെസ് കെ. പി. |
| പി.ടി.എ. പ്രസിഡണ്ട് | ഷിന്റ ടെൻസൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | മീര ജാൻസൺ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Jeyadevan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1966 ജൂൺ ഒന്നിന് അന്നത്തെ മുട്ടിനകം പള്ളി വികാരിയായിരുന്ന ഫാദർ സൈമൺ ഫെർണാണ്ടസ് ആണ് സ്കൂളിന്റെ ശിൽപി. ആദ്യത്തെ അധ്യാപകർ ഗോതുരുത്ത് നിവാസിയായ കെ ജെ മാത്യു ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി ജോസഫ് കെ ടി ആയിരുന്നു. രണ്ടാമത്തെ അധ്യാപിക വി കെ എൽസി, ഇന്ന് പ്രധാന അധ്യാപികയായ സെയ്ഫ് പി എസ് മറ്റ് അധ്യാപകർ Neethu Antony, എലിസബത്ത് ജീൻ ജോസഫ്, ഓമന ജോർജ്ജ് Manakkil എന്നിവരോടൊപ്പം ഉച്ചഭക്ഷണസഹായിയായി Leema Giji ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി എം ത്രേസ്യാമ്മ
- ജയ
- റോസി
- എൽസി
- സി എ മേരി
- മാഗിമോൾ
- മേഴ്സി ജേക്കബ്
നേട്ടങ്ങൾ
- ഈ വർഷം അതിരൂപതയിൽ മികച്ച എൽ പി സ്കൂൾ അവാർഡ്,
- മികച്ച HM Performance അവാർഡ്,
- വരാപ്പുഴ പുഞ്ചയിലെ മികച്ച കാർഷീകവിദ്യാലയ അവാർഡ്,
- സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഒന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോസഫ് കെ എ - ഹൗസിങ് ബോർഡ് എക്സി. എൻജിനീയർ
- സ്റ്റീഫൻ കളരിക്കൽ
- പോൾ യു ജെ - കെ എസ് ഇ ബി എക്സി എൻജിനീയർ
- ജോഷി ടി എക്സ് - വെഹിക്കിൾ ഇൻസ്പെക്ടർ
- പ്രസാദ് - ഗിത്താറിസ്റ്റ്
- ഗൊരേത്തി - കേരളത്തിലെ ആദ്യ ട്രെയിൻ ഡ്രൈവർ
- ഷീജ തോമസ് -
- റേശ്‌മിന - സ്കൂൾ കലാതിലകം
- ഫാദർ ഡിബിൻ - വൈദീകൻ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.083151,76.280597 | width=900px |zoom=18}}