സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന് | |
|---|---|
| വിലാസം | |
ശ്രീകണ്ഠമംഗലം ശ്രീകണ്ഠമംഗലം പി.ഒ. , 686562 , 31482 ജില്ല | |
| സ്ഥാപിതം | 01 - 06 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0481 2730318 |
| ഇമെയിൽ | stgregoriosups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31482 (സമേതം) |
| യുഡൈസ് കോഡ് | 32100300113 |
| വിക്കിഡാറ്റ | 01 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31482 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിൽവിയ ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജോബി ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സെന്റ് ഗ്രിഗോരിയോസ് യു.പി.എസ് മണ്ണാർകൂന്ന് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 31482-hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മണ്ണാർകുന്നിൽ ഒരു വിദ്യാലയം ആരംഭിക്കണം എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. 1960 ൽ ആണ് അതിനുവേണ്ടി ശ്രെമങ്ങൾ ആരംഭിച്ചത്. അതിരമ്പുഴ പള്ളി വകയായി എൽ പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗെവേര്മെന്റ്നു അപേക്ഷ സമർപ്പിച്ചു. എന്നാൽ മണ്ണാർകുന്നിൽ ഒരു ഗെവേർന്മേന്റ് സ്കൂൾ നിലവിലുണ്ട് എന്ന കാരണത്താൽ ആ അപേക്ഷ നിരാകരിക്കപ്പെട്ടു . നാലു വർഷത്തിന് ശേഷം ഒരു മിഡ്‌ഡിലെ സ്കൂൾ മണ്ണാർകുന്നിൽ അനുവദിക്കുന്നതിനുവേണ്ടി അതിരമ്പുഴ പള്ളി വികാരി ജോസഫ് ഇതിപ്പറമ്പിൽ ഗെവേര്മെന്റ്നു വീണ്ടും അപേക്ഷ സമർപ്പിച്ചു . എന്നാൽ ഗെവേര്മെന്റ് ഉടമസ്ഥതയിലുള്ള എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു താരമെന്നായിരുന്നു സർക്കാർ നിലപാട് . അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയിരുന്ന അബ്‌ദുള്ള എന്ന ആൾ ഈ നാട്ടിലെ ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി 1996 ൽ ഗെവേര്മെന്റ് എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.668936,76.523029|width=600px|zoom=13}}