ജി.എൽ.പി.എസ് മാമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300402 (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി. സ്കൂൾ മാമ്പുഴ

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. ‍ പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടും ബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വ ത്തിൽ കെട്ടിടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വി ഭാഗവും തു ടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 12

അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്.

ചരിത്രം

ജി.എൽ.പി.എസ് മാമ്പുഴ
വിലാസം
മാമ്പുഴ

ജി.എൽ.പി.എസ് മാമ്പുഴ
,
കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04931 284898
ഇമെയിൽmampuzhaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48520 (സമേതം)
യുഡൈസ് കോഡ്32050300402
വിക്കിഡാറ്റQ64565908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ154
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി പി പി
പി.ടി.എ. പ്രസിഡണ്ട്നിജേഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ പി
അവസാനം തിരുത്തിയത്
11-01-202232050300402


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമ്പുഴ&oldid=1237161" എന്ന താളിൽനിന്ന് ശേഖരിച്ചത്