എ എൽ പി എസ് കാറളം/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23310 (സംവാദം | സംഭാവനകൾ) ('[10:08 am, 11/01/2022] Nisha Money: നൃത്ത പഠനത്തിനായി ആഴ്ചയിൽ 2 പിരീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[10:08 am, 11/01/2022] Nisha Money: നൃത്ത പഠനത്തിനായി ആഴ്ചയിൽ 2 പിരീയഡ് നൽകി പരിശീലനം നൽകുന്നു. പഠിച്ച നൃത്തങ്ങൾ വാർഷികാഘോഷങ്ങളിൽ അവതരിപ്പിച്ചു വരുന്നു. ഒരു ക്രാഫ്റ്റ് ടീച്ചറുടെ സഹായത്തോടെ ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകി വരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ ചിത്രരചന പരിശീലനം നൽകി വരുന്നു. സംഗീത പഠനത്തിനായി ആഴ്ചയിൽ ഒരു പിരീയഡ് നൽകി പരിശീലനം നൽകി വരുന്നു.കായിക പരിശീലനം ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ജേതാക്കാളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപിച്ച് വരുന്നു