ജി എൽ പി എസ് നെടിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നെടിയനാട്
വിലാസം
നരിക്കുനി

നരിക്കുനി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1927
വിവരങ്ങൾ
ഫോൺ0495 2244511
ഇമെയിൽglpschoolnediyanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47422 (സമേതം)
യുഡൈസ് കോഡ്32040200714
വിക്കിഡാറ്റQ64551110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ പാണരുകണ്ടിയിൽ
പി.ടി.എ. പ്രസിഡണ്ട്വിവാസ് ടി.പി.
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു
അവസാനം തിരുത്തിയത്
11-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട്.

ചരിത്രം

. 1 കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ.എം.എൻ, ഗംഗാധരൻ.പി, രാഘവൻ. പി.കെ, കൃഷ്ണൻ, സുമതി, മൊയിദീൻകോയ.കെ.എം, മൊയിദീൻകുട്ടി.ഒ.പി, മൂസ്സ. എം.പി, അബൂബക്കർ, സുഗതകുമാരി, ചന്ദ്രൻ.കെ. എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ സി. ഉസ്സയിൻ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മുപ്പത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 6 ക്ലാസ്സ്മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലൻ നായർ എം. എൻ.
ഗംഗാധരൻ. പി
രാഘവൻ. പി. കെ
കൃഷ്ണൻ
സുമതി
മൊയിദീൻകോയ. കെ. എം
മൊയിദീൻകുട്ടി. ഒ. പി
മൂസ്സ. എം.പി
അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ
ഉസ്സൈൻ സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3915613,75.8658317|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെടിയനാട്&oldid=1236794" എന്ന താളിൽനിന്ന് ശേഖരിച്ചത്