ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ ആരംഭത്തിൽതന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് ആരംഭിക്കുകയും കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. ഓൺലൈനായി ഉദ്ഘാടനം നടത്തി.
ഭരണഘടന ദിനത്തിൽ ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടന അനുസ്മരണപ്രസംഗം മത്സരവും ഉപന്യാസ മത്സരവും നടന്നു