ജി.എൽ.പി.എസ്. പരതക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പരതക്കാട്
വിലാസം
പരതക്കാട്

ജി.എം.എൽ.പി. സ്കൂൾ പരതക്കാട്
,
മുതുപറമ്പ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgmlpsparathakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18219 (സമേതം)
യുഡൈസ് കോഡ്32050100924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുതുവല്ലൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽനാസിർ .കെ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
11-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാർ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെ പോലെ 1921-ലെ മലബാർ കലാപത്തെ തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ മുതുവല്ലുർ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ൽ സ്ഥാപിതമായ വിദ്യാലയം.കോപ്പിലാൻ കുടുംബം വക വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2004-ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി.പരതക്കാട് എന്ന ഗ്രാമത്തിൻറെ നന്മകൾ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാർന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാതയിലാണ്.

ബന്ധപെടലുകൾ

പ്രധാനാധ്യാപകൻ -9400526816

എസ്. എം .സി പ്രസിഡണ്ട് -9567207433

എസ് ആർ ജി കൺവീനർ -8547566946

ഉച്ചഭക്ഷണം -9745752228

ഒന്നാം ക്ലാസ് -8547566946

രണ്ടാം ക്ലാസ്-9400526816

മൂന്നാം ക്ലാസ് - 9645886146

നാലാം ക്ലാസ് -9895492461

മികവുകൾ

മികവുള്ള അധ്യാപക-രക്ഷാകർതൃബന്ധം. വൃത്തിയുള്ള പരിസരം. കർമ്മോൽസുകരായ അധ്യാപകർ. ചുറ്റുമതിൽ. നല്ല ക്ലാസ് മുറികൾ. കൃത്യമായ ഉച്ചഭക്ഷണ കമ്മറ്റി, സിപിടിഎ, എംറ്റിഎ, എസ്ആർജി അവലോകനങ്ങൾ

തനത്പരിപാടികൾ

1 വികാസവാണി 2 നല്ല മലയാളം 3 ഫ്ലാഷ് എക്സ്പരിമെൻറ് 4 ഉയരവും തൂക്കവും 5 മാസ് ഡ്രിൽ 6 ഒന്നിച്ചു കളിക്കാം 7 സദ്‌ഗുണ അവാർഡ് 8കുഞ്ഞുണ്ണിയുടെ മരക്കട്ടകൾ 9 ഗ്രാമസഭയിലേക്ക് 10 നാട്ടിലെ മഹാത്മാവ് 11 അയ്യേ... ദുശ്ശീലം 12ഒരു ദിനം- ഒരറിവ് 13 വെടിപ്പ്

സാരഥികൾ

നാൾവഴി

സമിതികൾ-സാരഥികൾ

എൽ എസ് എസ് വിജയികൾ

സന്ദർശക ഡയറി

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.2001,75.97139|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പരതക്കാട്&oldid=1236641" എന്ന താളിൽനിന്ന് ശേഖരിച്ചത്