കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

ശ്രീ.പി.പി.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീ.സി.വി. പുരുഷോത്തമൻ മാസ്റ്ററും രാമുണ്ണി മാസ്റ്ററും ഈ പ്രസ്ഥാനത്തെ നയിച്ചു. പിന്നീട് അഖിലേന്ത്യ -സംസ്ഥാന അവാർഡ് ജേതാവ് ശ്രീ.പി.വി.വത്സൻ മാസ്റ്ററും ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയുണ്ടായി. ഇന്ന് സ്കൗട്ട് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് ശ്രീ.റാഷിദ് മാസ്റ്ററും ഗൈഡ് പ്രസ്ഥാനത്തെ നയിക്കുന്നത് ശ്രീമതി. സീമ ടീച്ചറും ആണ്.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തങ്ങൾ കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക