തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂള് , നഗരത്തില് നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണ്.

സെന്റ് തോമസ് എച്ച് എസ് തിരൂർ
വിലാസം
തിരൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-05-2012Stthomashsthiroor



ചരിത്രം

1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില് വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333).2011-2012 അധ്യയനവര്ഷത്തില്‍ 325 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയില്‍ ഒന്നാമതായി.

ഭൗതികസൗകര്യങ്ങള്‍

അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സേഫ്റ്റി ക്ലബ്
  • ട്രാഫിക് ക്ലുബ്ദ്


മാനേജ്മെന്റ്

തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്ഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ജെയിംസ് വടക്കൂട്ട് ആണു ലോക്കല് മേനേജര്. ശ്രീ. തോമസ് ജോര്ജ്. കെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1943 - 47 ശ്രീ. കെ. രാമപ്പണിക്കര് ‍
1947 - 65 റവ. ഫാ.പീറ്റര് ആളൂര്
1965- 79 ശ്രീ. സി. പി. ആന്റണി‍
1979- 82 ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)
1982 - 84 ശ്രീ. പോള് ജെ. വേഴാപ്പറഠബില്‍
1984 - 89 ശ്രീ. പി.ജെ.ജോയിക്കുട്ടി‍
1989 - 92 ശ്രീ. സി. വി.സൈമണ്
1992 - 93 ശ്രീ. സി. സി. വര്ഗീസ്
1993 - 95 ശ്രീ. വി.കെ ആന്റണി
1995 - 98 ശ്രീ. ടി. എല്. ജോസ്‍
198 - 99 ശ്രീ. ടി. ജെ. സൈമണ്
1999-02 ശ്രീ. കെ. എഫ്. മത്തായി
2002 - 06 ശ്രീ ടി.ജെ. ജോസ്
2006- 2010 ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
ശ്രീ.തോമസ് ജോര്ജ്. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
  • ശ്രീ. ജോ പോള് അഞ്ചേരി‍ - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം‍
  • ശ്രീ. കെ. എഫ്. ബാബു‍ -മുന്‍ മിസ്റ്റര് ഇന്ത്യ

പ്രശസ്തരായ പൂര്‍വഅധ്യാപകര്

  • ശ്രീ. വൈദ്യലിംഗ ശര്മ- പുരാണ പ്രഭാഷകന്
  • ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി

വഴികാട്ടി

തൃശൂര് നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.

<googlemap version="0.9" lat="10.597002" lon="76.21542" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, st thothomas HS thirooror 10.588903, 76.209154

St Thomas HS  Thiroor

</googlemap>