വർഗ്ഗീകരണശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വര്‍ഗ്ഗീകരണശാസ്ത്രം(Taxonomy)

-ജീവികളെ വര്‍ഗ്ഗീകരിക്കുകയും അവക്കു പേരിടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഇതു. സസ്യ വര്‍ഗീകരണം(Plant Taxonomy),ജന്തു വര്‍ഗീകരണം(animal taxonomy)എന്നിങ്ങനെ വര്‍ഗ്ഗീകരണ ശാസ്ത്രത്തിനു ഉപ വിഭാഗങ്ങളുണ്ട്.കൂടാതെ സൂക്ഷ്മജീവികളേയും തരം തിരിച്ചിട്ടുണ്ട്.

  • പൂച്ചയെ എങ്ങനെയാണു വര്‍ഗ്ഗീകരിച്ചിരിക്കുന്നതു എന്നു നോക്കാം.പൂച്ചയുടെ ശാസ്ത്രീയ നാമം-ഫെലിസ് ഡൊമസ്റ്റികാ എന്നാണ്.

വര്‍ഗ്ഗീകരണശാസ്ത്ര(Taxonomy) ത്തിന്റെ ചരിത്രം

"https://schoolwiki.in/index.php?title=വർഗ്ഗീകരണശാസ്ത്രം&oldid=123360" എന്ന താളിൽനിന്ന് ശേഖരിച്ചത്