വർഗ്ഗം (ഗണിതശാസ്ത്രം)

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ഗണിതശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ഫലമാണ്‌ ആ സംഖ്യയുടെ വര്‍ഗ്ഗം. വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നതിന് 2 എന്ന ചിഹ്നം ഉപയോഗിക്കുന്നു. അതായത് 22=4 a എന്ന സംഖ്യയെ വര്‍ഗ്ഗം a2 എന്നാണ്‌ സൂചിപ്പിക്കുന്നത്.

a2 = a * a

ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളം x ആണെങ്കില്‍ അതിന്റെ വിസ്തീര്‍ണ്ണംx2 ആയിരിക്കും.


ഇതും കാണുക

"https://schoolwiki.in/index.php?title=വർഗ്ഗം_(ഗണിതശാസ്ത്രം)&oldid=1232" എന്ന താളിൽനിന്ന് ശേഖരിച്ചത്