എ ഒ എം എം എൽ പി സ്കൂൾ, മാവേലിക്കര

14:38, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36232 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എ ഒ എം എം എൽ പി സ്കൂൾ, മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1839
വിവരങ്ങൾ
ഇമെയിൽaommlpsmvk36@gmail.com
കോഡുകൾ
സ്കൂൾ കോഡ്36232 (സമേതം)
യുഡൈസ് കോഡ്32110700406
വിക്കിഡാറ്റQ87478901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെബേക്ക തോമസ്
പി.ടി.എ. പ്രസിഡണ്ട്ഡേവിഡ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അജിത അരവിന്ദ്
അവസാനം തിരുത്തിയത്
10-01-202236232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഇംഗ്ലണ്ടിലെ ചർച്ച് മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 1816 ൽ വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ചു.
          മാവേലിക്കര കേന്ദ്രമായി മിഷനറി പ്രവർത്തനം നടത്തിയ റവ. ജോസഫ് പീറ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിനോട് ചേർന്ന് 1839 ൽ ആരംഭിച്ച പ്രൈമറി സ്കൂൾ മിഷൻ സ്കൂൾ, ബംഗ്ലാവ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.
     ഉമ്മൻ മാമ്മൻ എന്ന് പേരുള്ള സമർത്ഥനായ ഒരു വിദ്യാർത്ഥി ആരംഭകാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നു. പിൽക്കാലത്ത് ആങ്ക്‌ളിക്കൻ സഭയിൽ അദ്ദേഹം ഒരു പട്ടക്കാരൻ ആകുകയും തിരുവിതാംകൂർ കൊച്ചി ആങ്ക്‌ളിക്കൻ മഹായിടവകയിലെ ആർച്ച് ഡീക്കൻ സ്ഥാനത്തു എത്തുകയും മാവേലിക്കര ആർച്ച് ഡീക്കനായി മിഷനറി പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സമർത്ഥമായ നേതൃത്വം നൽകുകയുമുണ്ടായി.
       അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ ഈ സ്കൂളിന് ആർച്ച് ഡീക്കൻ ഉമ്മൻ മാമ്മൻ മെമ്മോറിയൽ എന്ന പേര് നൽകുകയുണ്ടായി.
         മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഈ സ്കൂൾ സി. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിൽ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==വിശാലമായ കളിസ്ഥലത്തോടുകൂടിയ നടുമുറ്റമുള്ള ഒരു വിദ്യാലയമാണ് എ ഓ എം എം എൽ പി സ്കൂൾ,, ഹൈടെക് ക്ലാസ്സ്‌മുറികൾ,കമ്പ്യൂട്ടർലാബ്,ലൈബ്രറി, പൂന്തോട്ടം, മീൻകുളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകൾ,, നഴ്സറി കൂടാതെ 4 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അർപ്പണമനോഭാവമുള്ള സ്നേഹനിധികളായ 5 അധ്യാപകർ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.255664469181612, 76.54060036568299|zoom=18}}