ജി എൽ പി എസ് കുറിച്യാർമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSKURICHIARMALA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറിച്യർമല പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിദ്യാലയം 2018 ലെ പ്രളയത്തോടെ വിദ്യാലയം നശിക്കുകയും ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്തതിനാൽ നിലവിൽ മേൽമുറി മദ്രസ കെട്ടിടത്തിലേക്ക് വിദ്യാലയ പ്രവർത്തനം മാറ്റുകയും ഇപ്പോഴും മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു .സേട്ടുകുന്നു ഭാഗത്ത് സ്കൂളിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായെങ്കിലും ഇതുവരെ സ്കൂൾ നിർമാണ പ്രവർത്തനം തുടങ്ങിയിട്ടില്ല .കൂടുതൽ അറിയുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം