ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) (' *ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്റെ മരം പദ്ധതി ആരംഭിച്ചു.
  • യോഗ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ വെർച്വൽ യോഗ പരിശീലനം ഇഷ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. *നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധത്തിന്റെ ഇരട്ടമുഖം എന്ന ഒരു ഡിബേറ്റ് ഓൺ ലൈനായി സംഘടിപ്പിച്ചു.
  • സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
  • എ ട്രിബ്യൂട്ട് ടു ദി ഫാദർ ഓഫ് ഔർ നേഷൻ എന്ന പേരിൽ ഒരു പരിപാടി ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചു.
  • റിമെ ബെറിങ്ങ് ചാച്ചാജി എന്ന പരിപാടി ശിശുദിനത്തോടനുബന്ധിച്ച് നടത്തി.
  • ജനുവരി മാസത്തിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു.