പന്ന്യന്നൂർ വി വി എൽ പി എസ്

12:00, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14447 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്ന്യന്നൂർ വി വി എൽ പി എസ്
വിലാസം
മനേക്കര

വിദ്യാവിലാസിനി എൽ പി സ്ക്കൂൾപന്ന്യന്നൂർ ,മനേക്കര
കണ്ണൂർ
,
670679
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽpanniyannorevvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഖില.കെ.വി
അവസാനം തിരുത്തിയത്
10-01-202214447


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ ചൊക്ലി സബ് ജില്ലയിലെ ഒരു എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്ശതാബ്ദി കഴിഞ്ഞ ഈ സ്കൂൾ ഇപ്പോൾ 112 വർഷമായി നിലകൊള്ളുന്ന സ്ഥാപനമാണ് 1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ് പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ, കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നുഅന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു 1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു .

ഭൗതികസൗകര്യങ്ങൾ

22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ് 8 ക്ലാസ് മുറികളുണ്ട് 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു ടൈലു പാകിയ ക്ലാസ് മുറികളാണ് ഓരോ ക്ലാസിലും Shelf കൾ ലൈബ്രറി rack കൾ ഉണ്ട്‌ സ്ക്കൂളിൽ Smart class room ഉണ്ട് കംമ്പ്യൂട്ടർ ലാബിൽ 5 കംമ്പ്യൂട്ടറുകളും ഉണ്ട് ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കുട്ടികൾക്ക് കളിക്കാൻ കളിസ്ഥല സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ
  1. സയൻസ് ക്ലബ്ബ്
  2. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഇംഗ്ലീഷ് ക്ലബ്ബ്
  5. ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
  6. ആരോഗ്യ ക്ലബ്ബ്
  7. വിദ്യാരംഗം

മാനേജ്‌മെന്റ്

വ്യക്തിഗതം ഇപ്പോഴത്തെ മാനേജ്മെന്റ്

ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്

മുൻസാരഥികൾ

  1. ഗോവിന്ദൻ മാസ്റ്റർ
  2. മണിയമ്പത്ത് കുമാരൻ മാസ്റ്റർ
  3. നാരായണി ടീച്ചർ
  4. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  5. അച്യുതൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.751372, 75.551673 | width=800px | zoom=16 }}