എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി

11:54, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47333 (സംവാദം | സംഭാവനകൾ)
കോഴിക്കോട് ജില്ലയിലെ  കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി 

ചരിത്രം

സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു വിദ്യാലയം ഉയർന്നു വന്നത് . കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ്

ഡിജിറ്റൽ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം

കുടിവെള്ളത്തിന് പ്രത്യേക സംവിധാനം

സ്കൂൾ ബസ്

വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി സ്കൂൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടോംസൺ ജോസഫ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}