ഡി.എസ്.എൽ.പി.എസ്.കുുറ്റൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഡി.എസ്.എൽ.പി.എസ്.കുുറ്റൂർ | |
|---|---|
| വിലാസം | |
കുുറ്റൂർ 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1934 - - |
| വിവരങ്ങൾ | |
| ഇമെയിൽ | hmdslpskuttoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19739 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി, |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജിത.ടി.വി |
| അവസാനം തിരുത്തിയത് | |
| 09-01-2022 | Jktavanur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തലക്കാട് പഞ്ചായത്തിൽ ആറാം വാർഡിലാണ് ഈ ണ്ടായി.വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1936 മുതൽ പ്രി കെ ഇ ആർ പ്രകാരമുള്ള ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 2009 - 10 വർഷത്തിൽ നാട്ടുകാരും പിടിഎയും മാനേജ്മെ൯റും ഇടപെട്ട് സ്കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം തലക്കാട് പഞ്ചായത്തിന് കെെമാറുകയും പഞ്ചായത്ത് ഈ സ്കൂൾ ഗവൺമെ൯റ് ഏറെറടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.
നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 44 പ്രെെമറി വിദ്യാർഥികളും 13 പ്രി പ്രെെമറി വിദ്യാർഥികളും പഠിക്കുന്നു. ഭൌതികസൌകര്യം തീരെയില്ലാത്തതിനാൽ രക്ഷിതാക്ക കുട്ടികളെ ചേർക്കാന് മടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}