ഷൈനി. എസ് . ബി
പേര് | 'ഷൈനി. എസ് . ബി |
---|---|
ഇപ്പോഴുള്ള സ്ഥലം | വിശ്വനാഥപുരം, ഇടുക്കി |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | എച്ച്.എസ്.റ്റി (ഹിന്ദി) |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | shynisb3@gmail.com |
മൊബൈൽ | 9400924192 |
എന്നെക്കുറിച്ച്
സ്വദേശം ഇടുക്കി ജില്ലയിലെ വിശ്വനാഥപുരം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂവിഭാഗം ഹിന്ദി അധ്യാപികയായി ജോലി ചെയ്യുന്നു.
മേൽവിലാസം |
---|
കൂട്ടാലയിൽ
വിശ്വനാഥപുരം. പി. ഒ ഇടുക്കി ജില്ല-685535 ഫോൺ: 9400924192 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഹിന്ദി, 9-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.