സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34029SITC (സംവാദം | സംഭാവനകൾ) ('       ആരോഗ്യവും മാനസിക ഉല്ലാസവും കുട്ടികളിൽ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

       ആരോഗ്യവും മാനസിക ഉല്ലാസവും കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി നിലവിൽ വന്നതാണ് സ്പോർട്സ് ക്ലബ്..ഈ സ്കൂളി ൻറെ ആരംഭം മുതൽ ഇവിടെ സ്പോർട്സ് പ്രവർത്തിക്കുന്നു. നിരവധിയായ മത്സരങ്ങൾ ഇവിടെ നടക്കുന്നു.  സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് ഇവിടുത്തെ കുട്ടികൾക്ക് ഉന്നതനിലവാരമുള്ള മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നുണ്ട്. സബ്ജില്ലയിലും, റവന്യൂ ജില്ലയിലും, നാഷണൽ ലെവലിലും ഇവിടുത്തെ കുട്ടികൾ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ജീ വി രാജ അവാർഡ് ജേതാവായ KJ  Clinton ഈ സ്കൂളിൻറെ അഭിമാനതാരം ആയിരുന്നു. ഈ സ്കൂളിലെ കുട്ടികൾ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഓവറോൾ ലഭിച്ചുവരുന്നു.  സ്പോർട്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് അവരുടെ തന്നെ ജീവിതനിലവാരം ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഉന്നതസ്ഥാനങ്ങൾ ഉന്നത വിജയവും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.  ഈ സ്കൂളിൽ സ്പോർട്സ് ക്ലബ് എടുത്തുപറയാവുന്ന ഒന്നാണ്. സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾക്ക് എല്ലാദിവസവും വൈകുന്നേരങ്ങളിൽ പരിശീലനം നൽകിവരുന്നു  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നു . സ്പോർട്സ് ക്ലബ്ബിൽ ഉള്ള എല്ലാ കുട്ടികളും നല്ല ആരോഗ്യവും ഉമേഷ് ഉള്ളവരായി മുന്നോട്ടുപോകുന്നു