ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു.