പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.പതിനഞ്ച് ക്ലാസ്സ്‌ മുറികളോ ടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ മുറി, ലൈബ്രറി, ഗണിത ലാബ്,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

🌺500 ലധികം പുസ്തങ്ങളുള്ള ലൈബ്രറി.

🌺വിദ്യാർത്ഥികൾക്ക് ഐ. ടി പരിശീലനം.

🌺പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ്കൾ.

🌺സ്കൂൾ ബസ് സൗകര്യം.

🌺കിണറും, കുടിവെള്ളവും.

🌺വിശാലമായ കളിസ്ഥലം

🌺കിണ്ടർഗാർട്ടൻ.