ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സംസ്കൃതം ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംസ്കൃത കലോത്സവം എല്ലാവർഷവും സംസ്കൃത കലോത്സവത്തിൽ കുട്ടികളെ പൂർണ പങ്കാളിത്തം ഉറപ്പാക്കുകയും സബ്ജില്ലാതല - ജില്ലാതലത്തിലേക്ക് മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. 2018 ലെ സംസ്കൃത നാടകത്തിൽ സബ്ജില്ലയിലെ ഗ്രേഡും ഒന്നാം സ്ഥാനവും ജില്ലാതലത്തിലേക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പദ്യപാരായണം ,ഗാനാലാപനം ഇത് ലായനികളിൽ ഗ്രേഡ് നേടിയിട്ടുണ്ട്.
സ്കോളർഷിപ്പ് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം എല്ലാവർഷവും ഉറപ്പുവരുത്തുന്നു.പങ്കെടുക്കുന്നതിൽ 50 ശതമാനത്തോളം കുട്ടികളെ ക്യാഷ് അവാർഡിന് സർട്ടിഫിക്കറ്റ് അർഹരാകുന്നു ണ്ട് .യു എസ് എസ് സ്കോളർഷിപ്പ് ഒന്നാം ഭാഷാ സംസ്കൃത എഴുതുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
സംസ്കൃത ദിനാചരണം
ജനങ്ങളുടെ കുട്ടികൾ അത് തലങ്ങളിലും പ്രത്യേകതകളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾതലം സബ്ജില്ലാതലം ജില്ലാ എന്തെങ്കിലും സംസ്കൃത ദിനാചരണം നടത്തിയ വിവിധ കലാപരിപാടികൾ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ പങ്കെടുക്കുകയും ചെയ്തു വരുന്നു. സംസ്കൃത ദിനാചരണങ്ങൾ ഓട് അനുബന്ധിച്ച് കാലടി സർവകലാശാല യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും കരസ്ഥമാക്കി. നേട്ടം കാലടി സർവകലാശാല കീഴിൽ പ്രവർത്തിച്ചു വരുന്ന പഠനകേന്ദ്രം 2019 സ്കൂളിന് അനുവദിച്ചു