ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ് എസ് താമരക്കുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ് (ഇംഗ്ലീഷ്: The Bharat Scouts and Guides; ഹിന്ദി: भारत स्काउट्स एवं गाइड्स). സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.