ജി.എച്ച്.എസ്.എസ്. ബളാൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. ബളാൽ | |
|---|---|
| വിലാസം | |
ബളാൽ 671533 , കാസറഗോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04672242683 |
| ഇമെയിൽ | 12052balal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12052 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോട് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീല |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.ബാബുരാജൻ പി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Manojmachathi |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ൽ ഈ വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്.
ഭൗതികസൗകര്യങ്ങൾ
''സ്‌കൂൾ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയർ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടിൽ നിന്നു മാറി രണ്ടു കെട്ടിടങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.'
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്.എസ്.എസ്. ബളാൽ / ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജാനകി സിഎം
- ശശിധരൻ അടിയൊടി കെ
- ലീല ബി
- സുധാകരൻ
നേട്ടങ്ങൾ
- 2016-17 അധ്യയന വർഷം സംസ്ഥാനസ്ഖൂൾ കലോല്സവത്തിൽ നാടൻപാട്ടിനത്തിൽ 'A'grade കരസ്ഥമാക്കി
- 2016-17 അധ്യയന വർഷത്തിലെ പഠനയാത്രയിൽ 35 കുട്ടികൾ തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ വിമാനയാത്ര നടത്തി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
{{#multimaps:12.388566,75.283996|zoom=13}}
|