ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ്

17:13, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36045 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തൽ)

സ്പോർട്ട്സ് ക്ലബ്ബ്


കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായി സ്കൂളിൽ സ്പോർട്ട്സ്  ക്ലബ്ബ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.സബ് ജില്ല, ജില്ലാ കായികമേളയിൽ കഴിഞ്ഞ കാലങ്ങളിൽ മികവുറ്റ നേട്ടങ്ങൾ നേടിയിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനം നേടി. 2017 ൽ സംസ്ഥാന തലത്തിൽ ക്രിക്കറ്റിന് ന് മൂന്നാം സ്ഥാനം നേടുകയുണ്ടായി. ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ്  തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനംനേടി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ്  തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായികായികപരവും മാനസികവുമായ വളർച്ചയ്ക്കവേണ്ടി  യോഗ ക്ലാസ് നടത്തുന്നു.
ഖോ-ഖോ ടീം(2021-22)