ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1974
സ്കൂള്‍ കോഡ് 19881
സ്ഥലം കവല , കുഴിപ്പുറം
സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍ 0483 2838482
സ്കൂള്‍ ഇമെയില്‍ gupsmundothuparamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം ഗവണ്മെന്റ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 373
പെണ്‍ കുട്ടികളുടെ എണ്ണം 364
വിദ്യാര്‍ത്ഥികളുടെ എണ്ണം 737
അദ്ധ്യാപകരുടെ എണ്ണം 23
പ്രധാന അദ്ധ്യാപകന്‍ അഹമ്മദ് .പി
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുല്‍ ഹമീദ്.സി.പി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
21/ 04/ 2012 ന് Kunhimohamedictmlpm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

പറപ്പൂര്‍ - ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1974- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

അധ്യാപകര്‍

Photo Gallery/Teachers

വാനനിരീക്ഷണകേന്ദ്രം

Computerized Celestron Telescope 10 ലക്ഷത്തോളംരൂപ ചെലവില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഏക വാനനിരീക്ഷണകേന്ദം 29.04.2012 ന് ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. സ്മാര്‍ട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. തയ്യല്‍ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെര്‍മിനല്‍
  11. വാനനിരീക്ഷണകേന്ദ്രം
  12. സഹകരണ സ്റ്റോര്‍

പഠനമികവുകള്‍

പച്ചക്കറിത്തോട്ടം/MorePhotos

പച്ചക്കറിത്തോട്ടം ഉദ്ഘാടനം-2011-12
പച്ചക്കറിത്തോട്ടം ഉദ്ഘാടനം-2011-12
ബഡ്ഡിംഗ്
ബഡ്ഡിംഗ്


2011-12 വര്‍ഷത്തെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിക്കുന്നു. സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക..സ്കൂളിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദര്‍ശന്‍ക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.025408" lon="76.013288" zoom="17" width="425" height="300"> 11.025763, 76.013237,GUPS Mundothuparamba </googlemap>