ഐ.എ.യു.പി.എസ്. വലിയപറമ്പ്/പ്രവർത്തനങ്ങൾ
ഇർഷാദിയ എ യു പി സ്കൂളിൽ അറബി വാരാചരണത്തിന് പ്രൗഢോജ്വല പരിസമാപ്തി.
ഇർഷാദിയ എ യു പി സ്കൂളിൽ ആശംസ കാർഡുകളുയർത്തി ക്രിസ്തുമസ്, പുതുവത്സര ദിനാഘോഷം സംഘടിപ്പിച്ചു.
വലിയപറമ്പ് . ക്രിസ്തുമസ്-പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ ആശംസകാർഡുകൾ തയ്യാറാക്കുകയും അസംബ്ലിയിൽ ഉയർത്തി കാണിക്കുകയും ചെയ്തു കൊണ്ട് ഈ വർഷത്തെ പുതുവത്സര ക്രിസ്തുമസ് ദിന ആഘോഷങ്ങൾ ആരംഭിച്ചു.
അതോടപ്പം ക്ലാസുകളിൽ വിവിധങ്ങളായ ക്രിസ്തുമസ്, പുതുവത്സര ആഘോഷ പരിപാടികൾ നടന്നു എല്ലാ കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സതീഷ് ചന്ദ്രൻ.സി, അധ്യക്ഷത വഹിച്ചു അധ്യാപികമാരായ വിദ്യ,ബുഷ്റ.സി,സമീന കെ എ ,രഹ്ന പി എന്നിവർ നേതൃത്വം നൽകി