എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/ഗണിത ക്ലബ്ബ്

13:11, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബ് കൺവീനർ ധന്യ, ഒന്നു മുതൽ നാലു വരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ് കൺവീനർ ധന്യ, ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ ഇരുപതോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഗണിത ലാബ് പ്രവർത്തനങ്ങൾ, ശില്പശാല, ക്വിസ്, നിർമ്മാണ പ്രവർത്തനങ്ങൾ, എന്നിവ ഗണിത ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്നു.