തെന്നടി ഗവ എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306 (സംവാദം | സംഭാവനകൾ) ('2014- 15 വർഷം മുതൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014- 15 വർഷം മുതൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനം, ജൈവവൈവിധ്യ ഉദ്യാനം, മരച്ചീനി കൃഷി എന്നിവ മുൻ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. ഭൂമിയ്ക്ക് കരുതലായ് കാവലായ്, പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ 2021-22 അധ്യായന വർഷം നടത്തി വരുന്നു.