ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ
==
==
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ | |
---|---|
വിലാസം | |
കലവൂർ കലവൂർ , കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | 34209@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34209 (സമേതം) |
യുഡൈസ് കോഡ് | 32110400303 |
വിക്കിഡാറ്റ | Q87477619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 811 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാബിയ ബീഗം എം എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സുരേഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷോണി |
അവസാനം തിരുത്തിയത് | |
07-01-2022 | GHSLPS KALAVOOR |
ആമുഖം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ കലവൂരിൽ നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചേ൪ത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ.മാരാരിക്കുളം വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യനാമം.
ചരിത്രം
കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം കേരളത്തിലാകെ ഉണ്ടാക്കിയ അലയൊലികൾ കലവൂരിലെ പുരോഗമനആശയക്കാരുടെ ഇടയിലും ചലനങ്ങൾ തീർത്തു. കുഞ്ഞയ്യൻ കൊച്ചുകിട്ടൻ എന്ന മാന്യവ്യക്തിയുടെ 8.5 ഏക്കർ സ്ഥലത്തിൽ നിന്നും 1.2 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി നൽകി. ഇവിടെ ഒന്നു മുതൽ നാല് വരെ ക്ലാസുകൽ പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
- 17 ക്ലാസ്മുറികൾ
- 6 ടോയിലററ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==k
- കലവൂ൪ ഗോപിനാഥ്
- എം ടി രജു ഐ എ എസ്
- കലവൂ൪ രവി
- കലവൂ൪ ബാലൻ
- അഭയൻ കലവൂ൪
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34209
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ