എസ് വി ഡി യു പി എസ് പുറക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1. നാലു വശവും ചുറ്റുമത്തിൽ

2.വൈദ്യുതീകരിച്ച ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ

ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം  തുടങ്ങിയവ

3. ആധുനിക രീതിയിലെ പാചകപുര

4. റാക്കുകളോടുകൂടിയ

നൂൺ മീൽ സ്റ്റോർ റൂം

5. ശുദ്ധീകരിച്ച കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറോടുകൂടിയ  cold വാട്ടർ and hot വാട്ടർ സിസ്റ്റം

6..വിശാലമായ കളിസ്ഥലം, കായിക ഉപകരണങ്ങൾ

7 വിസിറ്റിംഗ് റൂം

8. പൂന്തോവും കൃഷി സ്ഥലവും

9 കുട്ടികൾക്കനുസൃതമായ gender അടിസ്ഥാനത്തിലുള്ള ശുചിമുറികൾ