(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാവ്
പൊട്ടി മുളച്ചു ഞാൻ എത്തി നോക്കി
ചുറ്റും സൊരഭ്യം പരത്തും പൂക്കൾ
കുളിർ കാറ്റ് വീശുമീ സിന്ദൂര ഭൂമിതൻ
മാറിൽ പിറന്നു ഞാൻ
വളർന്നു ഞാൻ അമ്മയായ്
ആയിരം അണ്ണാർ കണ്ണന്മാർ പാഞ്ഞുകേറി
എൻ മധുരം നുണയുവാൻ
ഇന്ന് ഞാൻ ഏകയായി
വസന്തമെന്തെന്നറിയാതെ