കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മാവ്

പൊട്ടി മുളച്ചു ഞാൻ എത്തി നോക്കി
ചുറ്റും സൊരഭ്യം പരത്തും പൂക്കൾ
കുളിർ കാറ്റ് വീശുമീ സിന്ദൂര ഭൂമിതൻ
മാറിൽ പിറന്നു ഞാൻ
വളർന്നു ഞാൻ അമ്മയായ്
ആയിരം അണ്ണാർ കണ്ണന്മാർ പാഞ്ഞുകേറി
എൻ മധുരം നുണയുവാൻ
ഇന്ന് ഞാൻ ഏകയായി
വസന്തമെന്തെന്നറിയാതെ
 

ശ്രേയ കെ പി
ഒൻപതാം ക്ലാസ് കെ എം വി എച്‌ എസ് എസ് കൊടക്കാട് , കാസറഗോഡ്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത