എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ സാധാരണ കാരൻറെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/ സാധാരണ കാരൻറെ കൊറോണ എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/ സാധാരണ കാരൻറെ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
സാധാരണ കാരൻറെ കൊറോണ

സാധാരണകാരൻറെ കൊറോണ, ..... ചൈനയിൽ ഒരു പുതിയ വൈറസ് വന്നിട്ടുണ്ട് കൊറോണ അതിന് നമ്മൾക്ക് എന്താ നമ്മളിൽ പലരും ഇങ്ങനെ പറഞ്ഞു കാണും . നമ്മൾ അറിഞ്ഞു കാര്യങ്ങളുടെ തീവ്രത നമ്മൾ മനസ്സിലാക്കിയത് പത്തനംതിട്ട റാന്നിയിൽ പിന്നെ .എല്ലാം വളരെ പെട്ടെന്നാണ് ആശുപത്രികളിൽ വാർഡുകളിലും സുരക്ഷാ നിർദ്ദേശങ്ങൾ ....എല്ലാം ചുറ്റും നിറഞ്ഞു ഇന്ത്യയിൽ.

നമ്മൾ ഐക്യത്തോടെ ഇവിടെ വീട്ടിൽ ഇരുന്ന് ശീലം ഇല്ലാത്ത ചില അച്ഛനമ്മമാർ കുട്ടികൾക്ക് സന്തോഷവും എന്നും .വീട്ടിൽ തന്നെ ഇരിക്കുന്ന അമ്മമാർക്കും പ്രത്യേകിച്ച് ഒന്നും നമ്മൾ കേട്ടത്, 28 ദിവസത്തേക്ക് വീണ്ടും മലയാളികൾക്ക് ഉണ്ടായി വാർത്ത പൊരുത്തപ്പെട്ടു പോയി .നമ്മൾ നമ്മളെ തേടി തുടങ്ങി നിറഞ്ഞ ചടങ്ങുകൾ മാത്രമായി .നമ്മൾ വീട്ടിൽ ഇരിക്കുക ,പ്രാർത്ഥിക്കുക. ഇത് മനസ്സിലാക്കുവാൻ വരേണ്ടിവന്നു ഇതാണ് കാലം.

MEENAKSHI
10 C എം റ്റി ഹയർ സെക്കന്ററി സ്കൂൾ, വെണ്മണി
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം