ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ഭൗതികസൗകര്യങ്ങൾ
1 പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സ് മുറികൾ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
2, ഓഫിസ് മുറി -1
3, കമ്പ്യൂട്ടർ -2
4,കളിസ്ഥലം
5.പച്ചക്കറിത്തോട്ടം.
6.പാചകപ്പുര.
7.കുുടിവെള്ളം-ടാപ്പ് -1
8.ശുചിമുറി.
9റാമ്പ് വിത്ത്-ഹാന്റെ്റെയിൽ