ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34019 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂളിലും കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂളിലും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുകയും ചെയ്തു വരുന്നു കൂടാതെ പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട് മത്സ്യകൃഷിയിൽ നിന്നുള്ള വളം ചെടികൾക്ക് ഉപയോഗിക്കുന്നു സ്കൂളിൽനല്ല ഒരു പൂന്തോട്ടം ഉണ്ട്