ഉള്ളടക്കത്തിലേക്ക് പോവുക

തൊണ്ടമ്പ്രാൽ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33259-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൊണ്ടമ്പ്രാൽ എൽപിഎസ്
വിലാസം
തൊണ്ടമ്പ്രാൽ

തൊണ്ടമ്പ്രാൽ, കുമ്മനം
,
686005
സ്ഥാപിതം01 - ജൂൺ - 1905
വിവരങ്ങൾ
ഫോൺ9446268939
ഇമെയിൽthondaprallp@gmail.com
കോഡുകൾ
സ്കൂൾ കോഡ്33259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത ​എ തോമസ്
അവസാനം തിരുത്തിയത്
06-01-202233259-hm


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം                      

കോട്ടയം. ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .       കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . തുടർന്ന് വായിക്കുക .1905-ൽ  കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .സാദാരണക്കാരിൽ സാദാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തു ഒരു വിദ്യാഭാസ സ്ഥാപനത്തിന്റെ ആവശ്യം അനിവാര്യമായിരുന്ന കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.

നിരവധി സംഘടനകളും  വ്യക്തികളും ഈ സ്കൂളിൽ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചവരാണ് . പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളാണ് .കളക്ടർ പി . വേണുഗോപാൽ ഈ സ്കൂളിലെ വർഷത്തെ വിദ്യാർതി ആയിരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{{#multimaps: 9.633779, 76.526653| width=500px | zoom=16 }}

"https://schoolwiki.in/index.php?title=തൊണ്ടമ്പ്രാൽ_എൽപിഎസ്&oldid=1201564" എന്ന താളിൽനിന്ന് ശേഖരിച്ചത്