ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സ്കൗട്ട്&ഗൈഡ്സ്
ശ്രീ മനോജ് മാത്യു, ശ്രീ മധു ടി, ശ്രീമതി ഏലിയാമ്മ അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് യൂണിറ്റിൽ നടന്നുവന്നിരുന്നത്. ചുമതലപ്പെട്ട അധ്യാപകരുടെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് യൂണിറ്റ് പ്രവർത്തിക്കുന്നില്ല.