ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഏകദേശം എഴുപത്തിരണ്ട് വർഷങ്ങളായി, പറവൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയുള്ള തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ നേഴ്സറി മുതൽപത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്െറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു
| ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി | |
|---|---|
| വിലാസം | |
തത്തപ്പിള്ളി 683520 , എറണാകുളം ജില്ല | |
| സ്ഥാപിതം | ഒന്ന് - ജുൺ - 1947 |
| വിവരങ്ങൾ | |
| ഫോൺ | 04842446244 |
| ഇമെയിൽ | ghsthathappilly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25122 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആനന്ദൻ പി.കെ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 25122 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും
അഞ്ചുമുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിററി
നേട്ടങ്ങൾ
[[|]] 2016 മുതൽ 2020 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ...
പാഠ്യേതര പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
{{#multimaps:10.127843°,76.262933|zoom=18}}
