ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1850 കളിൽ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സർക്കാർ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാൽ ഗേൾസ് ബോയ്സ് ഹൈസ്കൂളുകൾ വേർപിരിക്കുവാനുള്ള നിർദേശം വന്നതിന്റെഅടിസ്ഥാനത്തിൽ പ്രൈമറി സ്കൂൾ ഗേൾസ് ഹൈസ്കൂൾ ആയി ഉയർത്തി. 1930 ൽമലയാളംസ്കൂൾആയി ആരംഭിച്ച ഈസ്കൂൾ1960ലാണ് ഗേൾസ് ഹൈസ്കൂളാക്കി ഉയർത്തിയത്. 2000ത്തിൽഹയർസെക്കണ്ടറി സ്കൂൾആയി ഉയർത്തപ്പെട്ടു.5മുതൽ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നില്കുന്നു.ഇംഗ്ലീഷ് മീഡിയവും മലയാളമീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പച്ച പല പ്രമുഖരുംഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം