സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26012 (സംവാദം | സംഭാവനകൾ) ('സാന്താക്രൂസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാന്താക്രൂസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപിക ശ്രീമതി.ട്രിസ എൽ.എൽ ന്റെ നേത‍ൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിൽ മറഞ്ഞിരിക്കുന്ന സാഹിത്യ വാസന വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.