ചിറക്കര എസ്റ്റേറ്റ് എൽ പി എസ്/പി.ടി.എ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ) (താൾ ഉണ്ടാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലുള്ള സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിൽ ഉം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്

നിരന്തര വിലയിരുത്തലിന് ഭാഗമായി വർക്ക്ഷീറ്റുകൾ വിതരണം ചെയ്യുകയും നിശ്ചിതസമയത്തിനുള്ളിൽ വിലയിരുത്തി ഓരോ കുട്ടിക്കും സ്കോർ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്

എല്ലാ മാസവും ക്ലാസ് പിടിഎ വിളിക്കുകയും ഫസ്റ്റ് ബെൽ ക്ലാസ് വിശകലനം, മൊബൈൽ

ദുരുപയോഗം, ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ട കൈത്താങ്ങ് എന്നിവയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക

ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത അവ ഭവന സന്ദർശനം വഴി കുട്ടികളിൽ എത്തിക്കുകയും വായന ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് ( വായിച്ച് ഭാഗത്തിലെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗൂഗിൾ മീറ്റ് അവതരിപ്പിക്കുക )

ആഴ്ചയിൽ ഓരോ ദിവസം സർഗ്ഗവേള ക്കായി മാറ്റിവെക്കുക