ജി.എം.എൽ.പി.എസ് കുപ്രവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ .പി സ്കൂൾ കുപ്രവള്ളി .പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിൽ വാർഡ് 9 ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി എം എല് പി സ്കൂള് സ്ഥിതി ചെയുന്നത്.
ചരിത്രം
1920 ല് കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര് പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില് സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില് ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒമ്പത് അര സെന്റ് സ്ഥലതാണ് സ്ഥിതിചെയുന്നത്. പ്രി പ്രൈമറി അടക്കം 5 ക്ലാസ് മുറികളും ഓഫീസ് മുറിയും ഒറ്റ ഹാളില് ആണ് ഉള്ളത്. അതിനോട് ചേര്ന്നു അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്ലറ്റും ഉണ്ട്. തൊട്ടുപിന്നിലായി ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഉള്ള ടോയ്ലറ്റും ഉണ്ട്.കൂടാതെ ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒരു ടോയ്ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവര്ത്തനം
മുൻ സാരഥികൾ
സി വി മോളി, കെ ജെ ഓമന, ഉ വി സുമ, ടി ഗീത, ഇ പി ഡേവിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. സൈതുട്ടി റിട്ട. പ്രൊ എം ഇ എസ് കോളേജ് പൊന്നാനി
അഹമ്മദ് റിട്ട. അറബിക് ടീച്ചര്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6733°,76.006353°|zoom=18}}